Panic At Mumbai Airport: ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി, മുംബൈ വിമാനത്താവളത്തിൽ പരിഭ്രാന്തി പടര്‍ത്തി യുവതി - news hub malayalam

Breaking

Thursday, June 1, 2023

Panic At Mumbai Airport: ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി, മുംബൈ വിമാനത്താവളത്തിൽ പരിഭ്രാന്തി പടര്‍ത്തി യുവതി

Panic At Mumbai Airport:  മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന യുവതിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗിന്‍റെ ഭാരം നോക്കിയശേഷം യുവതിയോട് അധിക ലഗേജിന് പിഴയായി പണം ആവശ്യപ്പെട്ടതോടെയാണ്‌ സംഭവത്തിന് തുടക്കം.   

from India News https://ift.tt/LJ1S3uY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages