Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍ - news hub malayalam

Breaking

Friday, June 2, 2023

Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍

Wrestlers Protest:  1983  ല്‍ രാജ്യത്തിന്‌ ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരങ്ങളാണ് ഇപ്പോള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിയ്ക്കുന്നത്. കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍,  റോജര്‍ ബിന്നി, ശ്രീകാന്ത് എന്നിവരാണ് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. 

from India News https://ift.tt/rWvYt7Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages