Nipah virus: കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നധ്യമെന്ന് ഐസിഎംആർ പഠനം - news hub malayalam

Breaking

Thursday, July 27, 2023

Nipah virus: കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നധ്യമെന്ന് ഐസിഎംആർ പഠനം

Nipah Virus in Kerala: ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമുള്ള വവ്വാലുകളിൽ നിപ വൈറസ് വ്യാപനത്തിന്റെ തെളിവുകൾ കണ്ടെത്തി. നിപ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

from India News https://ift.tt/dis5NS1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages