PM Kisan 14th Installment Update: പിഎം കിസാൻ 14-ാം ഗഡു ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കും, ഗുണഭോക്തൃ ലിസ്റ്റില്‍ പേര് എങ്ങിനെ പരിശോധിക്കാം? - news hub malayalam

Breaking

Wednesday, July 26, 2023

PM Kisan 14th Installment Update: പിഎം കിസാൻ 14-ാം ഗഡു ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കും, ഗുണഭോക്തൃ ലിസ്റ്റില്‍ പേര് എങ്ങിനെ പരിശോധിക്കാം?

PM Kisan 14th Installment Update:  ജൂലൈ 27 ന് രാജസ്ഥാനിലെ സിക്കാറിൽ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മോദി കർഷകരുമായി കൂടിക്കാഴ്ച നടത്തും. ഈ ചടങ്ങില്‍ അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം കൈമാറും. പ്രധാനമന്ത്രി മോദി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയാണ്  തുക കൈമാറുന്നത്. 

from India News https://ift.tt/MiS9nYE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages