Uttarakhand: ഉത്തരാഖണ്ഡിൽ ബദ്രിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി; ബദ്രിനാഥ് തീർഥാടനം തടസപ്പെട്ടു - news hub malayalam

Breaking

Monday, July 24, 2023

Uttarakhand: ഉത്തരാഖണ്ഡിൽ ബദ്രിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി; ബദ്രിനാഥ് തീർഥാടനം തടസപ്പെട്ടു

Badrinath Highway: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാ​ഗമാണ് ഒ‌ലിച്ചുപോയത്. ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് തിങ്കളാഴ്ച ബദ്രിനാഥ് തീർഥാടനം തടസ്സപ്പെട്ടു.

from India News https://ift.tt/kP0ZEKd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages