Tirupati Laddu തെളിവില്ലാതെ എന്തിന് മാധ്യമങ്ങളെ കണ്ടു? ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം; ആന്ധ്രാ സര്‍ക്കാരിനോട് സുപ്രീം കോടതി - news hub malayalam

Breaking

Monday, September 30, 2024

Tirupati Laddu തെളിവില്ലാതെ എന്തിന് മാധ്യമങ്ങളെ കണ്ടു? ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം; ആന്ധ്രാ സര്‍ക്കാരിനോട് സുപ്രീം കോടതി

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ടതിന് കോടതി വിമർശിച്ചു. മതവും രാഷ്ട്രീയവും തമ്മിൽ  കൂട്ടിക്കുഴക്കരുത്. ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമാണ് ഹർജി നല്‍കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

from India News https://ift.tt/83agYSw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages