Cyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത - news hub malayalam

Breaking

Thursday, October 24, 2024

Cyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായി റിപ്പോർട്ടുണ്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും. പശ്ചിമ ബം​ഗാൾ, ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതായും കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വിഴുന്നതായും റിപ്പോർട്ട്. അതേസമയം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡിഷയിൽ 16 ജില്ലകൾക്കാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. 

from India News https://ift.tt/Fl8C46n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages