Justice Sanjiv Khanna: ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന; നവംബർ 11ന് സത്യപ്രതിജ്ഞ - news hub malayalam

Breaking

Thursday, October 24, 2024

Justice Sanjiv Khanna: ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന; നവംബർ 11ന് സത്യപ്രതിജ്ഞ

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിൽ ഖന്നയുണ്ടായിരുന്നു. ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു

from India News https://ift.tt/Gae6UAn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages