Union Cabinet Meeting: കേന്ദ്രമന്ത്രിസഭാ യോ​ഗം ഇന്ന്; വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ യോ​ഗം - news hub malayalam

Breaking

Tuesday, May 13, 2025

Union Cabinet Meeting: കേന്ദ്രമന്ത്രിസഭാ യോ​ഗം ഇന്ന്; വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ യോ​ഗം

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോ​ഗം ഇന്ന് ചേരും. അതിർത്തിയിലെ സാഹചര്യമാകും ഇന്നത്തെ യോ​ഗത്തിൽ വിലയിരുത്തുക. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോ​ഗം ചേരുമെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മൂന്നാം തവണയാണ് ഈ സമിതി യോഗം ചേരുന്നത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം കേന്ദ്ര മന്ത്രിസഭാ യോ​ഗം ചേർന്നിരുന്നു. പാകിസ്താന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമെന്നായിരുന്നു മന്ത്രിസഭാ യോ​ഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറ‍ഞ്ഞത്.

from India News https://ift.tt/uoZxgKz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages