വന്ദേമാതരം വിവാദം: സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതിയുമായി ബിജെപി നേതാവ് - news hub malayalam

Breaking

Sunday, August 16, 2026

വന്ദേമാതരം വിവാദം: സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതിയുമായി ബിജെപി നേതാവ്

എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. വന്ദേമാതരത്തെ അപമാനിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് വികാസ് പുറ്റൂരാണ് മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

from India News https://ift.tt/psK76Ej
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages