രാജി സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട്: 118 പേര്‍ കൂടി രാജിവെക്കുമെന്നും ഹക്കീം ഫൈസി ആദ്യശേരി - news hub malayalam

Breaking

Wednesday, February 22, 2023

രാജി സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട്: 118 പേര്‍ കൂടി രാജിവെക്കുമെന്നും ഹക്കീം ഫൈസി ആദ്യശേരി

കോഴിക്കോട്: സി.ഐ.സി(കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്)യില്‍ നിന്ന് തന്നോടൊപ്പം അധ്യാപകരടക്കം 118 പേര്‍ കൂടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുമെന്നും രാജിവെച്ച് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരി. സി ഐ സിയില്‍ നിന്ന് വിട്ടുപോകുന്നത് സമൂഹത്തോടുള്ള അനീതിയാണെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള രാജികള്‍ നിലവില്‍ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/kerala/hakeem-faizi-says-that-118-more-people-will-resign-from-cic-374941.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages