പടക്കം പൊട്ടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരിച്ച സംഭവം: ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു - news hub malayalam

Breaking

Wednesday, February 22, 2023

പടക്കം പൊട്ടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരിച്ച സംഭവം: ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

തലശേരി: ഇരിവേരി പുലിദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരണമടഞ്ഞ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് ആറ് ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിക്കണ്ടി ശശീന്ദ്രന്‍(56) സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാരവാഹികളായ ആറുപേര്‍ക്കെതിരെയാണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. അപകടം സംഭവിക്കുമെന്നറിഞ്ഞിട്ടും

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/kannur/secretary-died-in-cracker-burst-police-taken-case-against-festival-organisers-374925.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages