മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിന് ഗൂഢാലോചന; ഗര്‍ഭനിരോധന മരുന്നുകള്‍ നിരോധിച്ച് താലിബാന്‍ - news hub malayalam

Breaking

Sunday, February 19, 2023

മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിന് ഗൂഢാലോചന; ഗര്‍ഭനിരോധന മരുന്നുകള്‍ നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കോണ്ടം അടക്കം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിരോധിച്ച് താലിബാന്‍. അത്തരം ഗര്‍ഭനിരോധന മരുന്നുകള്‍ അടക്കം വില്‍ക്കുന്നതാണ് നിരോധിച്ചത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണ്. അതിലൂടെ മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. താലിബാന്‍ ഓരോ വീടുകളിലും ചെന്ന് ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാര്‍മസികളോട് ഗര്‍ഭനിരോധ മരുന്നുകളോ

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/international/taliban-bans-contraceptives-they-says-it-is-a-conspiracy-against-muslim-population-374522.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages