ലോട്ടറിയെടുത്തതേ മറന്ന് പോയി, മാസങ്ങളോളം പേഴ്‌സില്‍, ഒടുവില്‍ പരിശോധിച്ചപ്പോള്‍ കോടികള്‍ - news hub malayalam

Breaking

Sunday, February 19, 2023

ലോട്ടറിയെടുത്തതേ മറന്ന് പോയി, മാസങ്ങളോളം പേഴ്‌സില്‍, ഒടുവില്‍ പരിശോധിച്ചപ്പോള്‍ കോടികള്‍

ടൊറന്റോ: ഭാഗ്യം പോക്കറ്റില്‍ വെച്ച് മാസങ്ങളോളം നടന്നാല്‍ എങ്ങനെയുണ്ടാവും. കാനഡയിലെ ഒരു ദമ്പതിമാരാണ് ഭാഗ്യം വന്നത് അറിയാതെ മാസങ്ങളോളം നടന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ എടുത്ത ഒരു ലോട്ടറിയാണ് ഈ വലിയ ഭാഗ്യം ഇവരെ തേടിയെത്താന്‍ കാരണമായത്. ലോട്ടറി അധികൃതര്‍ ഈ ജേതാക്കളെ തേടി അലയുകയായിരുന്നു. ഇവരാണെങ്കില്‍ ആ നേട്ടം അറിയുക പോലും ചെയ്തിരുന്നില്ല.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/international/canadian-couple-forget-about-their-lottery-finally-they-won-a-bumper-and-became-billionaire-374517.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages