യാത്രക്കാരന് മെഡിക്കല്‍ എമര്‍ജന്‍സി; ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി - news hub malayalam

Breaking

Monday, February 20, 2023

യാത്രക്കാരന് മെഡിക്കല്‍ എമര്‍ജന്‍സി; ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മെഡിക്കല്‍ എമര്‍ജന്‍സി കാരണമാണ് വിമാനം യു കെയിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ ഹീത്രൂവില്‍ ആണ് എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തത്. നോര്‍വീജിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലായിരിക്കെയാണ് വിമാനത്തില്‍ അടിയന്തരമായ സാഹചര്യം രൂപപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/india/here-is-why-new-york-delhi-flight-made-an-emergency-landing-in-london-374657.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages