മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - news hub malayalam

Breaking

Monday, February 20, 2023

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയേരത്ത് കനത്ത പൊലീസ് സുരക്ഷ മറികടന്നുകൊണ്ട് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം. കാസര്‍കോടെക്ക് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ തിങ്കളാഴ്ച്ചയും റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/kannur/kannur-black-flag-protest-against-cm-in-kannur-too-youth-congress-ksu-activists-arrested-374658.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages