ഇന്ത്യയെന്നാല്‍ എല്ലാമാണ്; ബോളിവുഡ് താരം അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു - news hub malayalam

Breaking

Thursday, February 23, 2023

ഇന്ത്യയെന്നാല്‍ എല്ലാമാണ്; ബോളിവുഡ് താരം അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു. പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ഇക്കാര്യം അക്ഷയ് വെളിപ്പെടുത്തിയത്. ദീര്‍ഘകാലമായി കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ താരം വിമര്‍ശനം നേരിട്ടിരുന്നു. അതിനൊപ്പം ബിജെപി നേതൃത്വവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും അക്ഷയ് കുമാറിനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു. അതേസമയം താന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചതായി അക്ഷയ്

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/mumbai/akshay-kumar-says-he-is-relieving-canadian-passport-applies-for-indian-passport-375052.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages