വാന ജ്യോതിഷിയുടെ പ്രവചനം സത്യമാകും; ഇന്ത്യയില്‍ ആ സ്ഥലം ഭൂകമ്പ പ്രഭവ കേന്ദ്രം, മുന്നറിയിപ്പ് - news hub malayalam

Breaking

Thursday, February 23, 2023

വാന ജ്യോതിഷിയുടെ പ്രവചനം സത്യമാകും; ഇന്ത്യയില്‍ ആ സ്ഥലം ഭൂകമ്പ പ്രഭവ കേന്ദ്രം, മുന്നറിയിപ്പ്

ദില്ലി: തുര്‍ക്കിയില്‍ ഭൂകമ്പം നടന്നതിന് പിന്നാലെ വാനജ്യോതിഷി ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് പ്രശസ്തനായിരുന്നു. നിരവധി പ്രവചനങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റേതായി വന്നിരുന്നു. ഇന്ത്യയും ആ പ്രവചനത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ തുര്‍ക്കിയുടെ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത കാണുന്നുണ്ടെന്നായിരുന്നു ഫ്രാങ്ക് പ്രവചിച്ചത്. അതുപോലെ ഇപ്പോള്‍ ഇന്ത്യയില്‍ കടുത്ത അപകട മേഖലയായി ഒരു സംസ്ഥാനത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/international/astrologer-prediction-on-india-comes-true-soon-earthquake-that-hit-turkey-imminent-in-uttarakhand-375054.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages